കാഴ്ചപ്പാടും ദൗത്യവും
വികസന കാഴ്‌ചപ്പാട് & ലക്ഷ്യങ്ങൾ
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്
ജനകീയാസൂത്രണത്തിന്റെ 25 വർഷ പ്രവർത്തനങ്ങളുടെ ഫലമായി എല്ലാ മേഖലകളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പാർപ്പിടം, കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യ മേഖല, പട്ടികജാതി-പട്ടികവർഗ്ഗ മേഖലകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി.
പതിനാലാം പഞ്ചവത്സര പദ്ധതിയിൽ സമഗ്രമായ കാഴ്‌ചപ്പാടോടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി പഞ്ചായത്ത് ഭരണസമിതി വിവിധ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു.
വിവിധ മേഖലകളിൽ നടത്തിയ ചർച്ചകളുടെയും വർക്കിംഗ് ഗ്രൂപ്പുകളുടെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ വികസന കാഴ്‌ചപ്പാടിന് രൂപം നൽകിയിരിക്കുന്നു.
📌 വികസന മേഖലകൾ
🏡
പാർപ്പിട വികസനം
💧
കുടിവെള്ളം
🧼
ശുചിത്വം
🎓
വിദ്യാഭ്യാസം
🏥
ആരോഗ്യം
🌾