ബജറ്റ് 2025-26
തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്
BUDGET 2025–26
വാർഷിക ബജറ്റ് • Annual Budget
ബജറ്റ് – പ്രധാന കണക്കുകൾ
ആരംഭ ബാലൻസ്
ആകെ വരവ്
ആകെ ചെലവ്
അവസാന ബാലൻസ്
വരവ് – ചെലവ് സംഗ്രഹം
| ഇനം | 2023–24 യഥാർത്ഥ കണക്ക് | 2024–25 പുതുക്കിയ ബജറ്റ് | 2025–26 ബജറ്റ് |
|---|---|---|---|
| ആകെ വരുമാനം | ₹28,02,16,027 | ₹42,61,32,960 | ₹46,27,21,000 |
| ആകെ ചെലവ് | ₹27,77,09,276 | ₹43,56,84,960 | ₹46,49,59,000 |
| അവസാന ബാലൻസ് | ₹1,46,84,932 | ₹51,32,932 | ₹28,94,932 |
വരുമാന വിഭാഗങ്ങൾ
നികുതി വരുമാനം
Property Tax, Profession Tax, Advertisement Tax തുടങ്ങിയവ.
₹1,06,00,000
നികുതിയേതര വരുമാനം
വാടക, ഫീസ്, ഉപയോക്തൃ ചാർജുകൾ, മറ്റ് വരുമാനങ്ങൾ.
₹73,55,000
General Purpose Fund
ജനറൽ പർപ്പസ് ഫണ്ട്
₹1,61,67,000
Revenue Income – Plan Grants
വികസന ഫണ്ട്, കേന്ദ്രാവിഷ്കൃത പദ്ധതികൾ, പ്രത്യേക ഗ്രാന്റുകൾ തുടങ്ങിയവ.
₹30,65,99,000
Non-Plan Grants
സംസ്ഥാന ആവിഷ്കൃത പദ്ധതികൾക്കുള്ള വരവുകൾ.
₹6,00,00,000
Loans
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ.
₹2,00,00,000
നികുതി വരുമാനം – വിശദാംശങ്ങൾ
| Code | Budget Head | 2023–24 | 2024–25 Revised | 2025–26 |
|---|---|---|---|---|
| 1101001 | Property Tax – വസ്തു നികുതി | ₹65,00,000 | ₹80,00,000 | ₹54,49,381 |
| 1102001 | Profession Tax – തൊഴിൽ നികുതി | ₹21,00,000 | ₹26,00,000 | ₹15,75,030 |
| Total Tax Revenue | ₹70,24,411 | ₹86,00,000 | ₹1,06,00,000 | |
ചെലവ് വിഭാഗങ്ങൾ
Establishment Expenses
ശമ്പളം, കൂലി, അലവൻസുകൾ, ജനപ്രതിനിധികളുടെ ഓണറേറിയം തുടങ്ങിയവ.
₹2,17,25,000
Administrative Expenses
ഓഫീസ് പരിപാലനം, അച്ചടി, സ്റ്റേഷനറി, ആശയവിനിമയം തുടങ്ങിയവ.
₹48,50,000
Operations & Maintenance
വൈദ്യുതി, വെള്ളം, റോഡ്, കെട്ടിടം, മാലിന്യസംസ്കരണം തുടങ്ങിയ പരിപാലന ചെലവുകൾ.
₹15,75,000
Interest & Finance Charges
വായ്പകളുടെ പലിശയും ബാങ്ക് ചാർജുകളും.
₹25,10,000
Productive Sector
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വ്യവസായം തുടങ്ങിയ മേഖലകൾ.
₹1,17,00,000
Service Sector
വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കുടിവെള്ളം തുടങ്ങിയ സേവന മേഖലകൾ.
Budget 2025–26
Statutory Expenditure – വിശദാംശങ്ങൾ
| വിഭാഗം | 2023–24 | 2024–25 Revised | 2025–26 |
|---|---|---|---|
| Establishment Expenses | ₹1,40,80,609 | ₹1,81,50,000 | ₹2,17,25,000 |
| Administrative Expenses | ₹11,67,875 | ₹22,40,000 | ₹48,50,000 |
| Operations & Maintenance | ₹11,14,181 | ₹21,20,000 | ₹15,75,000 |
| Interest & Finance Charges | ₹1,613 | ₹20,07,000 | ₹25,10,000 |
| Total Statutory Expenditure | ₹1,63,64,278 | ₹2,45,17,000 | ₹3,06,60,000 |
Decentralised Plan Programme – Productive Sector
| Code | മേഖല | 2023–24 | 2024–25 Revised | 2025–26 |
|---|---|---|---|---|
| 2501001 | നെൽകൃഷി | ₹16,42,130 | ₹11,00,000 | ₹10,00,000 |
| 2501003 | കാർഷിക വികസന പരിപാടികൾ | ₹8,00,000 | ₹0 | ₹10,00,000 |
| 2501015 | ഔഷധ സസ്യങ്ങൾ | ₹0 | ₹0 | ₹5,00,000 |
| 2501016 | കൂൺ കൃഷി | ₹20,820 | ₹0 | ₹2,00,000 |
| 2501031 | പശു വളർത്തൽ | ₹0 | ₹0 | ₹35,00,000 |
| 2501032 | ആട് വളർത്തൽ | ₹0 | ₹0 | ₹5,00,000 |
| Total – Productive Sector | ₹98,67,769 | ₹89,72,920 | ₹1,17,00,000 | |
Decentralised Plan Programme – Service Sector
| Code | മേഖല | 2023–24 | 2024–25 Revised | 2025–26 |
|---|---|---|---|---|
| 2511001 | Pre-primary Education – പ്രീ-പ്രൈമറി വിദ്യാഭ്യാസം | ₹15,33,023 | ₹0 | ₹2,00,000 |
| 2511006 | SSA & Other Educational Programs | ₹14,32,276 | ₹5,00,000 | ₹3,00,000 |
| 2511007 | Sports – കായികം | ₹12,81,395 | ₹0 | ₹2,00,000 |
| 2512008 | Drinking Water – കുടിവെള്ളം | ₹14,21,250 | ₹0 | ₹10,00,000 |
| 2512009 | Sanitation – ശുചിത്വം | ₹18,04,687 | ₹7,00,000 | ₹60,00,000 |
| 2512010 | Health Sub Centers – ആരോഗ്യ ഉപകേന്ദ്രങ്ങൾ | ₹1,21,760 | ₹6,50,000 | ₹50,00,000 |