🏠 കെട്ടിട നികുതി പിഴയില്ലാതെ അടയ്ക്കാനുള്ള അവസാന തീയതി 📅 സെപ്റ്റംബർ 30, 2026. കുടിശ്ശികയുള്ള മുഴുവൻ നികുതിയും ഉടൻ തന്നെ അടച്ച് പിഴയും മറ്റ് നിയമ നടപടികളും ഒഴിവാക്കുക. 💻 നികുതിദായകർക്ക് കെ-സ്മാർട്ട് വഴി വീട്ടിലിരുന്നുതന്നെ നികുതി അടയ്ക്കാം.
കോളിപ്പാട് മീൻമുട്ടി

വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ അധികമാരും അറിയപ്പെടാത്ത, എന്നാൽ പ്രകൃതിഭംഗി തുളുമ്പുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോളിപ്പാട് മീൻമുട്ടി വെള്ളച്ചാട്ടം

kollipad meemutty waterfalls