🏠 കെട്ടിട നികുതി പിഴയില്ലാതെ അടയ്ക്കാനുള്ള അവസാന തീയതി 📅 സെപ്റ്റംബർ 30, 2026. കുടിശ്ശികയുള്ള മുഴുവൻ നികുതിയും ഉടൻ തന്നെ അടച്ച് പിഴയും മറ്റ് നിയമ നടപടികളും ഒഴിവാക്കുക. 💻 നികുതിദായകർക്ക് കെ-സ്മാർട്ട് വഴി വീട്ടിലിരുന്നുതന്നെ നികുതി അടയ്ക്കാം.
മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് പുരസ്കാരം

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും മികച്ച രീതിയിൽ നടപ്പാക്കി മാതൃകയായ പ്രവർത്തനം കാഴ്ചവെച്ചതിന് ഈ പുരസ്കാരം സമർപ്പിക്കുന്നു.”