ഓപ്പറേഷൻ തൂഫാൻ 2.0
September 28, 2026
THONDERNAD GRAMA PANCHAYATOPERATION TOOFAN 2.0🚫 ലഹരിക്കെതിരെ പോരാട്ടം
പരിപാടിയുടെ വിശദാംശങ്ങൾ
| 📅 തീയതി 2026 സെപ്റ്റംബർ 28, തിങ്കൾ | ⏰ സമയം രാവിലെ 11:00 മണിക്ക് |
| 📍 സ്ഥലം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരം | |
പ്രധാന പരിപാടികൾ
🚩 തൂഫാൻ ഫ്ലാഗ് ഉയർത്തൽ
🤝 തൂഫാൻ പ്രതിജ്ഞ
🪪 തൂഫാൻ വാരിയേഴ്സിനുള്ള കാർഡ് വിതരണം
സന്ദേശം“ലഹരിക്കെതിരെ കൈകോർക്കാം...
നമ്മുടെ നാടിനായി...
നമ്മുടെ തലമുറയ്ക്കായി...”
തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്
Operation Toofan 2.0 • Anti-Drug Awareness Programme